കോതമംഗലം: ചേലാട് മില്ലുംപടി നടുക്കുടിയിൽ എൻ.വി. കുര്യാക്കോസ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മാർതോമ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: രാജു (റേഷൻകട, ചെമ്മീൻകുത്ത്), ഏലിയാസ് (അബുദാബി), ലിസി, പരേതരായ ജോർജ്, റോയി. മരുമക്കൾ: ആനി, അനിത, ചിന്നമ്മ, ഷിജി.