മൂവാറ്റുപുഴ: മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റ് തിരുനാൾ ഇന്ന് മുതൽ 27വരെ ആഘോഷിക്കും. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകിട്ട് നാലിന് കൊടിയേറ്റ്, 4.15ന് ലദീഞ്ഞ്, തുടർന്ന് വിശുദ്ധ കുർബാന,ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം.നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, വൈകിട്ട് 5.30ന് തിരുനാൾ കുർബാന വഴിത്തല ചാപ്പലിൽ, സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം,സമാപന പ്രാർത്ഥന. 26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന വഴിത്തല ചാപ്പലിൽ, 7ന് വിശുദ്ധ കുർബാന, വൈകിട്ട് 4.15ന് തിരുനാൾ കുർബാന, പ്രസംഗം,6ന് പ്രദക്ഷിണം മാറിക കപ്പേളയിലേക്ക്,ലദീഞ്ഞ്, സമാപന പ്രാർത്ഥന. മരിച്ചുപോയവരുടെ ഓർമ്മ തിരുനാൾ ദിനമായ 27ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം,