മൂവാറ്റുപുഴ: മീരാസ് ഡിജിറ്റൽ ലൈബ്രറി ആൻഡ് യൂത്ത് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത പരീക്ഷകളെ എങ്ങനെ സമീപിക്കണമെന്ന വിഷയത്തിൽ പരിശീലന പരിപാടി 26ന് (ഞായർ) നടക്കും. ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ പാറായ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് ഐ.എ.എസ്. ക്ലാസ് നയിക്കും. എൻലിവന്റ് ഐ.എ.എസ് അക്കാഡമിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . ഡോ.പി .ബി.സലിം ഐ.എ.എസ്. അസീസ് കുന്നപ്പള്ളി എന്നിവർ നേതൃത്വം നൽകും.വിവരങ്ങൾക്ക്:8464 96768 , 98472 59555.