മൂവാറ്റുപുഴ : 130 കവലയ്ക്ക് സമീപം കണ്ടമംഗലത്ത് എം.എ. രാമൻ (92) നിര്യാതനായി. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ആദ്യകാല പ്രവർത്തകനും മൂവാറ്റുപുഴ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ തെന്നല. മക്കൾ: തങ്കപ്പൻ, തങ്കമ്മ, നാരായണൻ, സുമ. മരുമക്കൾ: ഗോപി, തങ്കപ്പൻ, ശാന്ത, പരേതയായ മല്ലിക.