കോലഞ്ചേരി: കുടകുത്തി ഇല്ലിക്കപ്പൊട്ടയിൽ പാപ്പിക്കുഞ്ഞ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: രാജു, അജിമോൾ. മരുമക്കൾ: ഗീത, ശിവൻ.