water
ജില്ലാ ഭരണകൂടത്തിന്റെ കുടിവെള്ളം പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് തൃപ്പൂണിത്തറ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കുടിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിക്കുന്നു. ഐ.ഒ.സി ജനറൽ മാനേജർ ചിറ്റെം രാജു, സ്‌കൂൾ പ്രിൻസിപ്പൽ എൻ.കെ പൊന്നമ്മ, നഗരസഭാ കൗൺസിലർ വിജയകുമാർ, പി.ടി.എ പ്രസിഡന്റ് ആന്റണി ഷിജു തുടങ്ങിയവർ സമീപം