മരട് : പൈപ്പ്ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മരട്, നെട്ടൂർ പ്രദേശങ്ങളിൽ ഇന്ന് കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.