പള്ളുരുത്തി: പഷ്ണിത്തോട് വി.എസ്. ഗോവിന്ദൻ റോഡിൽ കടവിൽ വീട്ടിൽ മേരി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് തോമാസ് മൂർചർച്ച് സെമിത്തേരിയിൽ. മക്കൾ: സന്ധ്യാവ്, ജോസഫ് (പരേതർ), ജാൻസി. മരുമക്കൾ: ഫിലോമിന, റോസി, അരുൺ