തേവര എസ്.എച്ച് കോളേജ് മൈതാനം : എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ കായികലഹരി സെവൻസ് ഫുട്ബാൾ മത്സരം. ഉദ്ഘാടനം ജോയിന്റ് എക്സൈസ് കമ്മിഷണർ കെ. സുരേഷ് ബാബു. രാവിലെ എട്ടിന്.

ഡർബാർ ഹാൾ കലാകേന്ദ്രം : റൂസ്റ്റിക് ഫുട്മാർക്സ് ചിത്രപ്രദർശനം.

നെട്ടേപ്പാടം റോഡിലെ ചിന്മയ മിഷൻ : സ്വാമി സത്യാനന്ദ സരസ്വതിയുടെ വിവേക ചൂഡാമണി ക്ളാസ്. രാവിലെ പത്തിന്.