സാവിത്രി
തൃപ്പൂണിത്തുറ: എരൂർ വെസ്റ്റ് മഞ്ഞേലിപ്പാടം കളരിക്കൽ വീട്ടിൽ ശശിധരന്റെ ഭാര്യ സാവിത്രി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: മനു, അനു. മരുമക്കൾ: ബന്ദന, വിദ്യ.


ജോസ്
ചേരാനല്ലൂർ: മങ്കുഴി നടുതുരുത്ത് പള്ളിക്ക ജോസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ. മക്കൾ: ലിജ, ലിജോ. മരുമകൻ: സെബാസ്റ്റ്യൻ.


മണി
പള്ളുരുത്തി: കോണം വി.പി.ശശി റോഡിൽ ചക്കനാട്ട് വീട്ടിൽ കരുണാകരന്റെ ഭാര്യ കെ.പി.മണി (56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: ദിവ്യ, ദീപ്തി. മരുമക്കൾ: ഗിരീഷ്, ലൈജൻ.


മാണിക്യൻ ആചാരി
കോലഞ്ചേരി: പത്തൃക്ക തുരുത്തി നാ പാറയിൽ മാണിക്യൻ ആചാരി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: മീനാക്ഷി. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: ജയ, മണി.