കൊച്ചി: ഡോ. ഗീതാ സുരാജ് നയിക്കുന്ന ആത്മോപദേശശതകം പഠനകോഴ്സ് 26 ന് ആരംഭിക്കും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.30 നാണ് ക്ളാസ്. ശ്രീനാരായണ സേവാസംഘമാണ് ഒരു വർഷം നീളുന്ന ക്ളാസ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: 2366620, 4000620.