പെരുമ്പാവൂർ: മഞ്ഞപ്പെട്ടി റെസിഡന്റസ് അസോസിയേഷൻ ഒമ്പതാമത് വാർഷികാഘോഷവും കുടുംബസംഗമവും 26 (ഞായർ) ന് വൈകിട്ട് 6 ന് മന്റസ് നഗറിൽ നടക്കും. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ടി.എച്ച് മുസ്തഫ, എൻ.സി മോഹനൻ എന്നിവർ പങ്കെടുക്കും.