വൈപ്പിൻ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാന്ത്രികൻ ജോൺ ജെ. മാമ്പിള്ളി 26ന് ഗോശ്രീ ജംഗ്ഷൻ മുതൽ എൽ.എൻ.ജി ടെർമിനൽ വരെ കണ്ണുകെട്ടി ബൈക്ക് ഓടിച്ച് പ്രതിഷേധിക്കും. രാവിലെ 10ന് ഗോശ്രീ ജംഗ്ഷനിൽ വെച്ച് ഉദ്ഘാടനം ചെയ്യും.