കൂത്താട്ടുകുളം: കിഴകൊമ്പ് വടക്കേടത്തു മന ഹനുമാൻ കോവിൽ ശാസ്താ ക്ഷേത്രത്തിൽ ഹനുമാൻ സ്വാമിയുടെ പുനപ്രതിഷ്ഠയും കലശവും 26 (ഞായർ) ന് രാവിലെ 10.30 നും 11.30 നും ഇടയിൽ നടക്കും. എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണങ്ങൾ ഉണ്ടാകണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. നടതുറക്കൽ മലർനിവേദ്യം ,ഗണപതി ഹോമം, ഉഷപൂജ, കലശപൂജ ,പുനപ്രതിഷ്ഠ, കലശാഭിഷേകം. ഉച്ചപൂജ, നടയടക്കൽ ,പ്രസാദഊട്ട്, എന്നീ കാര്യപരിപാടികളോടെ പുനപ്രതിഷ്ഠ മഹോത്സവം നടക്കും.