അങ്കമാലി: കറുകുറ്റി വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന പന്തക്കൽ, ചീനി, എടക്കുന്ന് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.