കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി വി.വി.ജനാർദ്ദനൻ ( പ്രസിഡന്റ്), കെ.സി. ജയകുമാർ (സെക്രട്ടറി), കെ.ഡി.ഗിരിജൻ (വൈസ് പ്രസിഡൻറ്), ആർ.എച്ച്.മഹേഷ് കുമാർ, (ജോ. സെക്രട്ടറി) എം.എസ്.ബാലകൃഷ്ണൻ, (ഖജാൻജി) എന്നിവരെയും കമ്മറ്റി അംഗങ്ങളാ ഇന്ദു കലാധരൻ, ദിനേഷ് കുമാർ എ, ടി.എസ്.ശിവദാസ്, രഞ്ജിത് മേനോൻ, ദിനേഷ് കുമാർ എൻ.ഡി, ഡോ. ഇ.വി.രാധാകൃഷ്ണൻ നമ്പ്യാർ, എന്നിവരെയും താലൂക്ക് യൂണിയൻ പ്രതിനിധികളായി കെ.ജയകുമാർ, രഞ്ജിത് മേനോൻ, എന്നിവരെയും ഇലക്ട്രോൾ മെമ്പറായി വി.സി.രാജഗോപാലിനേയും തിരഞ്ഞെടുത്തു.