nabeesa-85

ആലുവ: എടത്തല മളേക്കപ്പടി വടക്കേടത്ത് നബീസ (85) നിര്യാതയായി. മക്കൾ: അബ്ദുൾ ഖാദർ, മൊയ്തീൻ, ഇസ്മായിൽ, അബ്ദുൾ ജബ്ബാർ, ഫാത്തിമ, സൈനബ, സാജിത, ആയിഷാബീവി. മരുമക്കൾ: പാത്തു, സൗദ, സാജിദ, ഹബീബ, കുഞ്ഞുമുഹമ്മദ്, അബ്ദുൾ കരീം, അബ്ദുൾ സലാം, അഷറഫ്‌.