geetha-53

കോതമംഗലം: വാരപ്പെട്ടി ഇളങ്ങവം പ്രായ്ക്കൽ രവീന്ദ്രന്റെ ഭാര്യ ഗീത (53 - അങ്കണവാടി ഹെൽപ്പർ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ്‌കുമാർ (കുവൈറ്റ്), അജിത്ത് രവീന്ദ്രൻ. മരുമകൾ: അമൃത.