കോതമംഗലം: കുറ്റിയാംചാൽ പാറുവേലിക്കുടി മത്തായി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറ്റിയാംചാൽ സെന്റ് ജോർജ് യക്കോബായ സീനായ്‌ക്കുന്ന് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ലീലാമ്മ, ഐപ്പ്, ബെന്നി, ബിജി. മരുമക്കൾ: വർക്കി, സൂസി, ഷിജി, യക്കോബ്.