devasie-77

മഞ്ഞപ്ര: മേരിഗിരി ചക്രംപിള്ളി ദേവസി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേരിഗിരി സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: സെബി, ആൻസി. മരുമക്കൾ: ഷൈനി, തോമസ്.