joseph-90

ആരക്കുഴ: എരിശേരിക്കാട്ടിൽ ജോസഫ് (കുഞ്ഞേട്ടൻ - 90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: റോസിലി, ജോസ്, സാലി (സെന്റ് മേരീസ് എച്ച്.എസ്.എസ്. കാസർകോഡ്), നിർമല (ഹൂസ്റ്റൺ), ബാബു, ടെസി, ഡെന്നി, സീന (എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി). മരുമക്കൾ: ജോസഫ്, സ്‌കറിയ, ഡായി, പ്രൊഫ. ജോയി (ഹൂസ്റ്റൺ), ഡോ. ശ്രീകാന്ത് (ആദർശ് ഹോസ്പിറ്റൽ, ഉടുപ്പി), ഫ്രാൻസിസ്.