നെടുമ്പാശേരി: ചെങ്ങമനാട് ദേശം പുറയാർ റെയിൽവെ ഗേറ്റിന് സമീപം രേവതിയിൽ (കോമത്ത്) പരേതനായ മോഹൻദാസിന്റെ (റിട്ട.റെയിൽവെ) ഭാര്യ വിജയമ്മ (76 - റിട്ട. ഇ.എസ്.ഐ) നിര്യാതയായി. മക്കൾ: പരേതനായ പത്മകുമാർ, അനിൽകുമാർ (ഷാർജ). മരുമക്കൾ: ഇന്ദുലേഖ (റിനെ മെഡിസിറ്റി, എറണാകുളം), ജയന്തി (ചെങ്ങമനാട് ഗ്രാമ പഞ്ചായത്തംഗം).