മഹാരാജാസ് കോളേജ് ഓഡിറ്റോറിയം : വൈദ്യുതി അദാലത്ത്. രാവിലെ 10 ന്
എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം: ഇന്ത്യൻ ജേർണലിസ്റ്റ്‌സ് യൂണിയനും കേരള ജേർണലിസ്റ്റ്‌സ് യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന ദേശീയ മാദ്ധ്യമ സെമിനാർ. 2 ന്
ഇടപ്പള്ളി ഹിസ്റ്ററി മ്യൂസിയം ആർട് ഗ്യാലറി : ജെറിയാട്രിക് ആർട്ട് തെറാപ്പി സിമ്പോസിയം. രാവിലെ 10 ന്
ഫോർട്ടുകൊച്ചി കുന്നുംപുറം ഏക ആർട്ട് ഗ്യാലറി : ചിത്രപ്രദർശനം ലൈൻസ് ആൻഡ് ഹ്യൂസ്. രാവിലെ 11ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഇടപ്പള്ളി കഥകളി ആസ്വാദക സദസിന്റെ 17ാം വാർഷികവും കഥകളി മഹോത്സവവും. കഥകളി മേളത്തെക്കുറിച്ച് സെമിനാർ. 3 ന് തുടർന്ന് നളചരിതം രണ്ടാം ദിവസം.5.30 ന്
കലൂർ ആസാദ് റോഡ് ഗുരുദേവ ക്ഷേത്രം : ഡോ. പൽപ്പു അനുസ്മരണ സമ്മേളനം. 3.30ന്
ചേരാനെല്ലൂർ അൽഫാറൂഖിയ്യ ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയം : പൂർവ വിദ്യാർഥി സംഗമം. രാവിലെ10ന്
അയ്യപ്പൻകാവ് പകൽ വീട് : ഗാന്ധിയൻ സംഘടനകളുടെ ഏകോപന സമിതി മുതിർന്ന പൗരന്മാരുടെ പകൽവീടിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും സാംസ്കാരിക സമ്മേളനവും.രാവിലെ 10.30ന്
കച്ചേരിപ്പടി ആശീർഭവൻ : ഫിർമൂസ് സ്മാരക പ്രഭാഷണം. 3 ന്
എറണാകുളം ജനറൽ ആശുപത്രി : ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 160ാമത് മരുന്നുവിതരണം. രാവിലെ 11ന്
പി.ഡബ്ല്യു.ഡി റസ്റ്റ് ഹാൾ : കരകൗശല പരിശീലന ക്യാമ്പ്.രാവിലെ 10ന്.