ആലുവ: മുതിർന്ന പൗരന്മാർക്ക് എറണാകുളം റൂറൽ ജില്ല പൊലീസ് ഇന്ന് റിപ്പബ്ലിക്ക് ദിനത്തിൽ പ്രശ്‌നപരിഹാര വേദിയും സൗഹൃദ സംഗമവും ഒരുക്കും.
എറണാകുളം റൂറൽ പൊലീസ് ജില്ലയിലെ മൂന്ന് സബ് ഡിവിഷനുകളെ കേന്ദ്രീകരിച്ച് ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11ന് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നടക്കുന്ന സൗഹൃദ സംഗമംജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ സബ്ഡിവിഷനു കീഴിലുള്ള മുതിർന്ന പൗരന്മാരുടെ സൗഹൃദ വേദി അതാത് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും.
തിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങൾ പൊലീസിന്റെശ്രദ്ധയിൽ കൊണ്ടുവരാം
പ്രശ്‌നപരിഹാരത്തിനും ആവശ്യമായ നടപടികൾഅവസരം
നിർദ്ദേശങ്ങൾ പങ്കുവയ്ക്കാം