kklm
ചരമം:അന്നമ്മ (86)

കൂത്താട്ടുകുളം ∙ മുട്ടനോലിൽ മത്തായിയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൈനി മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. കിഴകൊമ്പ് ഇരുപൂളുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഉലഹന്നാൻ, ജോസഫ്, മേരി, ജോർജ്, അമ്മിണി. മരുമക്കൾ: വർഗീസ്, വർക്കി, ലീല, ലിസി, സിജി.