കോതമംഗലം:കറുകടം ഷാപ്പിൻപടിയിൽ കാർ പാടത്തെക്ക് മറിഞ്ഞു.അധ്യാപികമാരായ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കറുകടം ഷാപ്പിൻപടിയിൽ ആണ് അപകടം നടന്നത്. വൈകിട്ട് നാലരയോടെ ഏകദേശം ഇരുപത്തഞ്ചടി താഴ്ച്ചയിലേക്കാണ് കാർ മറഞ്ഞത്. ഇലാഹിയ കോളേജിലെ അധ്യാപകരായ രണ്ടു യുവതികളാണ് കാറിൽ ഉണ്ടായിരുന്നത്. പുതുപ്പാടി സ്വദേശിനിയായ രേഷ്മയാണ് കാർ ഓടിച്ചത്. രണ്ടു പേരും പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.