republic
കേരള കോൺഗ്രസ് (എം) സംഘടിപ്പിച്ച റിപ്പബ്ലിക് സംരക്ഷണ സംഗമം പ്രൊഫ.എം.കെ സാനു ഉദ്ഘാടനം ചെയ്യുന്നു. സിബി ആന്റണി, ജിസൻ ജോർജ്, സി.കെ സത്യൻ, ബേബി മുണ്ടാടൻ, കെ.വി വർഗീസ്, അഡ്വ.എ. ജയശങ്കർ, ഷിബു തെക്കുംപുറം, ജോണി അരീകാട്ടിൽ, ബേബി വട്ടക്കുന്നേൽ, സോണി ജോബ് എന്നിവർ സമീപം

കൊച്ചി: കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് സംരക്ഷണ സംഗമം പ്രൊഫ. എംകെ സാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ ജയശങ്കർ മുഖ്യാതിഥിയായിരുന്നു. സംഗീത സംവിധായകൻ ഇഗ്‌നേഷ്യസ്, ജോണി അരിക്കാട്ടിൽ, ബേബി വട്ടക്കുന്നേൽ, സോണി ജോബ്, കെ.വി വർഗീസ്, ബേബി മുണ്ടാടൻ, ജീസൺ ജോർജ്, സി.കെ സത്യൻ, സണ്ണി ജോസഫ്, ജോഷ്വാ തയ്യങ്കരി, സുജ ലോനപ്പൻ, സെബി അന്റണി, ജേക്കബ് പൊന്നൻ, ജോസഫ് മണവാളൻ, ജോബ് പുത്തരിയ്ക്കൽ, എം വി ഫ്രാൻസിസ്, റോഷൻ ചാക്കപ്പൻ, ടോമി കുരിശുവിട്ടിൽ എന്നിവർ പ്രസംഗിച്ചു.