sr-amatta87
സിസ്റ്റർ അമാറ്റ

പൂന: എഫ്.എം.എം സഭാംഗവും മുംബയ് പ്രൊവിൻസ് അംഗവുമായ സിസ്റ്റർ അമാറ്റ (കൊച്ചുത്രേസ്യ 87) നിര്യാതയായി. സംസ്‌കാരം ഇന്ന് 9 ന് പൂനയിലെമരിയ അസൂന്ത കോൺവന്റിൽ. സഹോദരങ്ങൾ: അന്നക്കുട്ടി ജോൺ , സിസ്റ്റർ പയസ് , സിസ്റ്റർ ലീലാമ്മ , സിസ്റ്റർ ദീപ, മേരീദാസൻ, പരേതരായ സിസ്റ്റർ ദീസ്മാസ് , മേരിക്കുട്ടി ഐപ്പ് പുല്ലൻ.