മൂവാറ്റുപുഴ: 110 കെ.വി.സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂവാറ്റുപുഴ, മഴുവന്നൂർ, കല്ലൂർക്കാട് പ്രദേശങ്ങളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.