മൂവാറ്റുപുഴ: ജന ജാഗരണ സമിതി മഞ്ഞള്ളൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ജനജാഗരണ സമ്മേളനം നടത്തി. ആർ.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യൻ സി. ജി. കമലാകാന്തൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ലാ സംഘ ചാലക് ഇ.വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സമിതി കൺവീനർ എച്ച്. വിനോദ്, സെബാസ്റ്റ്യൻ മാത്യു എന്നിവർ സംസാരിച്ചു.