ഉദയംപേരൂർ :ശാന്തി നഗർ ആശാരിപ്പറമ്പിൽ കുര്യൻ (സണ്ണി, 72, റിട്ട . റിഫൈനറി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 .30 ന് മേക്കടമ്പ് മോർ ഇഗ്‌നാത്തിയോസ് നൂറാനോ സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ (കുഞ്ഞുമോൾ). മക്കൾ: ക്രിസ്റ്റഫർ (ഇന്ത്യൻ നേവി ), ക്രിസ്റ്റീന , ക്രിസ്റ്റിയ. മരുമക്കൾ: ഡോ. തേത്തെ , സിജി , ഷൈ