അങ്കമാലി. മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥം യുവ ജനതാദൾ എസ് അങ്കമാലിയിൽ പ്രകടനം നടത്തി.മുതിർന്ന സോഷ്യലിസ്റ്റ് നേതാവ്

കെ.പി.ജോബ് ഉദ്ഘാടനം ചെയ്തു.റിജൊമേനാച്ചേരി അദ്ധ്യക്ഷത വഹിച്ചു.

പൗലോസ് പള്ളിപ്പാട്ട്, ഡെന്നി തെറ്റയിൽ, പൗലോസ് പുതുവ, ജേക്കബ് കരേടത്ത്, എൻ.പ്രദീപ്, തോമസ് മൂക്കന്നൂർ എന്നിവർ പ്രസംഗിച്ചു.