.അങ്കമാലി:നഗരസഭയിലെ ലൈഫ് - പി.എം.എ.വൈ പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഉപഭോക്താക്കൾക്ക് സർക്കാരിന്റെസേവനങ്ങൾ ലഭ്യമാക്കുന്നതിന് ചൊവ്വാഴ്ച രാവിലെ 10.30 ന് നഗരസഭാ ഹാളിൽ അദാലത്ത് നടത്തും