എറണാകുളം ശിവക്ഷേത്രം: ഉത്സവം 2020 ധ്വജ പ്രതിഷ്ഠാ ദിനം കലാപരിപാടികൾ വൈകിട്ട് 6.30 മുതൽ

ലുലു മാരിയറ്റ് ഹോട്ടൽ: സൈമർ 25ാം വാർഷികാഘോഷം വൈകിട്ട് 5ന്, മുഖ്യാതിഥി ഇ.ശ്രീധരൻ

എറണാകുളം ശിക്ഷക് സദൻ : കേന്ദ്രീയ വിദ്യാലയ പാരന്റ്സ് അസോസിയേഷൻ യോഗം രാവിലെ 11ന്

മറൈൻ ഡ്രൈവ് പ്രസന്നവിഹാർ: ലെഫ്റ്റനന്റ് പ്രസന്ന മഹാവീർ ചക്രയുടെ പ്രതിമയിൽ പുഷ്പചക്രം അർപ്പിക്കൽ രാവിലെ 8.45ന്

ഐ.എൻ.എസ് വെണ്ടുരുത്തി പരേഡ്ഗ്രൗണ്ട്: റിപ്പബ്ലിക് ദിന പരേഡ് രാവിലെ 7.45ന്

കാക്കനാട് ഓണം പാർക്ക്: സായ്ലക്ഷ്മി മേനോൻ അവതരിപ്പിക്കുന്ന ഹൃദയരാഗം സംഗീത പരിപാടി വൈകിട്ട് 6ന്

നെട്ടേപ്പാടം സത്സംഗമന്ദിരം: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ബാലവിഹാർ ക്ളാസും ഭഗവദ്ഗീതാ ക്ളാസും രാവിലെ 9ന്

വഞ്ചിസ്ക്വയർ: ജനാധിപത്യ രാഷ്ട്രീയ സഭാ നേതാക്കളുടെ ഉപവാസം രാവിലെ 10 മുതൽ