കോതമംഗലം: വിമുക്ത ഭടനും കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനുമായ രാമല്ലൂർ പള്ളിമാലിൽ പി.കെ. ഏബ്രഹാം (81) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജീന, ജിജു (ഫോർച്യൂൺ എഫ്.പി.എസ് പാലാരിവട്ടം). മരുമക്കൾ: റോയി കെ. ജോർജ് (ജിയോ എന്റർപ്രൈസസ് തൃക്കാക്കര), അനുജ (ടീച്ചർ എം.എ.എച്ച്.എസ് കാക്കനാട്).