santhosh
എസ്.എൻ.ഡി.പി യോഗം തെക്കേ വാഴക്കുളം ശാഖ കുട്ടിയമ്മ കുടുംബയൂണിറ്റ് വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം തെക്കേ വാഴക്കുളം ശാഖ കുട്ടിയമ്മ കുടുംബയൂണിറ്റ് വാർഷികവും കുടുബസംഗമവും പുള്ളിയിൽ വേലായുധന്റെ വസതിയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, മേഖലാ കൺവീനർ സജീവൻ ഇടച്ചിറ, ശാഖാ സെക്രട്ടറി പി.കെ. രാധകൃഷ്ണൻ, എം.കെ. ശാരദ, രശ്മി ദിനേശ്, ജിജി സന്തോഷ്, കെ.എ. ജിജി, പി.കെ. വേലായുധൻ, കെ.എൻ. പങ്കജാക്ഷൻ, ഗിരിജ ബാലൻ, ദീപ ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.