anne-mariya-sunny
ആനി മറിയ സണ്ണി

രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് സി. ക്ലിനിക്കൽ സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ ആനിമറിയ സണ്ണി. ഒക്കൽ കൂനത്താൻവീട്ടിൽ കെ.വി. സണ്ണിയുടെയും ജൂലി സണ്ണിയുടെയും മകളാണ്.