കളമശേരി: മൂലേപ്പാടം നിബ്രാസുൽ ഇസ്ലാം മദ്രസ ആൻഡ് മസ്ജിൽ 'നൂർ കമ്മിറ്റിയുടെ നേത്യത്വത്തിൽ റിപ്പബ്ലിളിക്ക്ദിനാഘോഷം നടത്തി. കമ്മറ്റി പ്രസിഡന്റ് കമാൽ പള്ളത്ത് പതാക ഉയർത്തി. മുഹമ്മദ് ത്വാഹ അഹസ്നി ഇന്ത്യൻ ഭരണഘടന ചൊല്ലി കൊടുത്തു. സെക്രട്ടറി കെ.എം മുഹമ്മദാലി, നാസർ മൂലേപ്പാടം, മുഹമ്മദ് ത്വയ്യിബ് സഖാഫി, ലത്തീഫ് കെ ഇ തുടങ്ങിയവർ പ്രസംഗിച്ചു.