jci
പള്ളിക്കര ജെ.സി.ഐ യുടെ റിപ്പബ്ളിക്ക് ദിനാഘോഷം

കിഴക്കമ്പലം: പള്ളിക്കര ജെ.സി.ഐയുടെ നേതൃത്വത്തിൽ റിപ്പബ്ളിക്ക് ദിനം ആചരിച്ചു. പള്ളിക്കര കാരനാട്ട്മൂല അങ്കണവാടിയിൽ കുന്നത്തുനാട് പഞ്ചായത്തംഗം മോളി അബ്രാഹാം പതാക ഉയർത്തി. പള്ളിക്കര ജെ.സി.ഐ പ്രസിഡന്റ് ലിജു സാജു റിപ്പബ്ലിക് ദിന സന്ദേശം നൽകി അരുൺ കുമാർ,ജിൻസി ലിജു തുടങ്ങിയവർ നേതൃത്വം നൽകി.