annie-thomas-72

പുളിങ്കുന്ന്: പാട്ടത്തിൽ പത്തിൽ പരേതനായ തൊമ്മച്ചന്റെ (പി.കെ. തോമസ്) ഭാര്യ ആനി (ആനി തോമസ് - 72) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3.30ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. നിരണം പള്ളിവാതുക്കൽ പനങ്ങേട്ടേത്ത് കുടുംബാംഗമാണ്. മക്കൾ: ജോസഫ് തോമസ്, കുര്യൻ തോമസ്. മരുമകൾ: ഉണ്ണിമരിയ.