കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് പരിധിയിലെ വനിതകളുടെ പരാതികൾ പരിഹരിക്കുന്നതിനായി നാളെ കുന്നത്താനാട് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാർ മഴുവന്നൂർ പഞ്ചായത്ത് ഓഫീസിൽ രാവിലെ 10 മുതൽ 2 വരെ പരാതികൾ സ്വീകരിക്കും.