asma-90

എളമക്കര: എളമക്കര പൊലീസ് സ്റ്റേഷന് എതിർവശം പെരുമ്പോട്ടറോഡിൽ അസ്മ (90) നിര്യാതയായി. മക്കൾ: സുബൈദ, സുഹറ, റംല. മരുമക്കൾ: എം.എച്ച്.ഉ സ്മാൻ, പരേതനായ മുഹമ്മദാലി, അബൂബക്കർ.