ഫോർട്ടുകൊച്ചി: തുരുത്തിയിൽ പരേതനായ പി.കെ. അലിയുടെ ഭാര്യ എം.എം. സൈനബ (75) നിര്യാതയായി. മക്കൾ: ബഷീർ, ഷഹീർ, അൻവർ. ജുലൈനാർ, നൗഷർ, സനോവർ. മരുമക്കൾ: നാസർ, ജമീല, നെസീമ, മാഹിദ, ഷോബി, ഷിജ.