rekha-anil-48

തോപ്പുംപടി: കരുവേലിപ്പടി രേഷ് നിവാസിൽ അനിലിന്റെ ഭാര്യ രേഖ അനിൽ (48) നിര്യാതയായി. മക്കൾ: ആര്യ, ഐശ്വര്യ. മരുമകൻ: സനീഷ്.