കൊട്ടുവള്ളിക്കാട്: മൂത്തകുന്നം ചക്കനാലിൽ ഭാസ്‌കരന്റെ മകൻ നസീർ (63) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: നിധീഷ്, വിജേഷ്.