terans-c-tittus-70

കൊച്ചി: കുന്നേൽ എൻജിനിയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് ഡയറക്ടർ പാണ്ടിക്കുടി കുന്നേൽഹൗസ് ടെറൻസ് സി. ടൈറ്റസ് (70) നിര്യാതനായി. ഭാര്യ: സോഫി. മക്കൾ: ടീനു, നീൽ, നീലു. മരുമക്കൾ: റൂഡി, സഞ്ജന.