mary-83

നീറിക്കോട്: ഉണ്ണിമിശിഹാ കപ്പേളക്ക് സമീപം മൂലൂർ മേരി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസി (റിട്ട. എസ്.ഐ, ബിനാനിപുരം), സിസ്റ്റർ വിമല (ജമ്മു കശ്മീർ), കുഞ്ഞച്ചൻ, സിസ്റ്റർ റോസ (മുംബയ്), മിനി (നഴ്‌സ്, ചൈതന്യ ഹോസ്പിറ്റൽ, പറവൂർ). മരുമക്കൾ: ബീന, ലീന, ആന്റണി.