george-felix-52

കൊച്ചി: അത്തിപ്പൊഴി മുണ്ടേൻവേലി ചുള്ളിക്കൽ ഹൗസിൽ ജോർജ് ഫെലിക്‌സ് (ജിജി - 52) നിര്യാതനായി. ഭാര്യ: ആശാ ജോർജ്. മകൻ: അബിൻ ആഷിക്.