മൂത്തകുന്നം: കൊമേഴ്‌സ്യൽ ടാക്‌സ് റിട്ട. അസി. കമ്മീഷണർ മടപ്ലാത്തുരുത്ത് മൂത്താശേരിൽ മാധവന്റെ മകൻ അഡ്വ. രാധാകൃഷ്ണൻ (69) നിര്യാതനായി. എച്ച്.എം.ഡി.പി സഭ വക മാല്യങ്കര എൻജിനീയറിംഗ് കോളേജ് മാനേജരായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: ഡോ. രാധിക, ശാരിക, ഡോ. ലക്ഷ്മി, രശ്മി. മരുമക്കൾ: സുവേഷ് (കൊച്ചിൻ എയർപോർട്ട്), ഗോപകുമാർ (ദുബായ്), അനിൽകുമാർ (അയർലൻഡ്).