മരട്: വി.പി.പീറ്റർ റോഡ് വാച്ചാക്കൽ വീട്ടിൽ റിട്ട. നേവൽബേസ് ജീവനക്കാരൻ പി.ജെ. ജോസഫ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മൂത്തേടം സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്ന. മക്കൾ: മാനുവൽ (ജെറോം), ജെൻത്രൂഡ്. മരുമക്കൾ: ഫ്രാൻസിസ്, ഷിജി.